ഹരിപ്പാട്: മുൻ എം.എൽ.സിയും ഹരിപ്പാടിന്റെ ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റുമായിരുന്ന പിലാപ്പുഴ കൊട്ടാര തെക്കതിൽ വി.രാമകൃഷ്ണ പണിക്കരുടെ മകൻ ആർ.കല്യാണകൃഷ്ണപിള്ള (99) നിര്യാതനായി. ഭാര്യ: ജെ.ദേവകിയമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: പരേതനായ കെ.കെ.പ്രേംചന്ദ്, കെ.കെ.രാമകൃഷ്ണൻ (മുനിസിപ്പൽ കൗൺസിലർ, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: സുധാചന്ദ്, ഇന്ദുശ്രീ. സഞ്ചയനം 30ന് രാവിലെ 9ന്.