ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് എഴിക്കൽ പരേതനായ ശാർങ്‌ഗധരന്റെ ഭാര്യ രാധാഭായി (80) നിര്യാതയായി. മക്കൾ: ബിന്ദുഭായി, മനേഷ് കുമാർ. മരുമക്കൾ: ഷാജികുമാർ, പ്രതിഭ. സഞ്ചയനം 28ന് രാവിലെ 8ന്.