ആലപ്പുഴ : എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ 2349 കണ്ണാടി കിഴക്ക് ,പുളിങ്കുന്ന് ശ്രീ ശിവഗിരീശ്വര ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മീനം രോഹിണി മഹോത്സവം മാറ്റിവെച്ചു. ക്ഷേത്രത്തിൽ ദൈനംദിന പൂജകളിൽ ഭക്തജനങ്ങൾ പങ്കെടുക്കേണ്ടതില്ലെന്നു ശാഖാ പ്രസിഡന്റ് എം.ആർ.സജീവ് അറിയിച്ചു