ഹരിപ്പാട്: താലൂക്കിലെ ഗ്രന്ഥശാലകളും അതിനോട് ചേർന്നുള്ള വായനശാലയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കരുതെന്ന് താലൂക്ക് സെക്രട്ടറി സി.എൻ.എൻ നമ്പി അറിയിച്ചു