ചേർത്തല:അരനൂറ്റാണ്ടിലധികമായി ചേർത്തല വടക്കേ അങ്ങാടി കവലയിലെ വ്യാപാരിയും സി.ആർ.സ്റ്റോഴ്സ് ഉടമയുമായ കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാർഡ് ശ്രീനിലയത്തിൽ സി.ആർ.ശ്രീധരൻ(81)നിര്യാതയായി.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ കൗൺസിലറാണ്.എസ്.എൻ.ഡി.പി യോഗം മാടയ്ക്കൽ 729-ാം നമ്പർ ശാഖ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു.ഭാര്യ:സുശീല.മക്കൾ:കുസുമം,അനിൽകുമാർ(സി.ആർ.സ്റ്റോഴ്സ്,ചേർത്തല),രാജലക്ഷ്മി.മരുമക്കൾ:മോഹൻദാസ്,സംഗീത,സജിറാം(നാഗാർജ്ജുന ഏജൻസി,ചേർത്തല).