a

മാവേലിക്കര: തഴക്കര ഇറവങ്കര വലിയവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ തെക്കേക്കര പോനകം മാനാപ്പുഴയിൽ വീട്ടിൽ ശാരദാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോനകം മാനാപ്പുഴ ശ്യാം വിഹാറിൽ നടക്കും. മക്കൾ: പരേതനായ ഉദയഭാനു, പദ്മിനി, ശ്യാമള, പരേതനായ പ്രസാദ്, ബീന. മരുമക്കൾ: ഹർഷൻ, വിദ്യാധരൻ, ശ്രീധരൻ, ജെസി, ശാന്തമ്മ. സഞ്ചയനം 29ന് രാവിലെ 8ന്.