obituary

ചേർത്തല:റിട്ട.കെ.എസ്.ഇ.ബി ഡിവിഷണൽ അക്കൗണ്ടന്റ് മുനിസിപ്പൽ നാലാം വാർഡിൽ പൊക്കനേഴത്ത് പരേതനായ മാധവന്റെ മകൻ പി.എം.പ്രകാശൻ(70)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:എം.കെ.വിജയകുമാരി(റാണി-റിട്ട അദ്ധ്യാപിക,വി.ആർ.വി.എം,വയലാർ).മകൾ:നയൻ പി.റാണി.മരുമകൻ:വിപിൻ.സഹോദരങ്ങൾ:പി.എം.പ്രസന്ന,പി.എം.പ്രദീപ്,മധു കലവൂർ,പി.എം.പ്രവീൺ,പി.എം.പ്രജാദ്,പി.എം.പ്രമോദ്,പരേതനായ പി.എം.പ്രസാദ്.