പുന്നപ്ര : പുത്തൻപറമ്പിൽ പി.കെ. ഗോപി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽഭാര്യ : പരേതയായ കുസുമം. മക്കൾ : ജി. സോമസുന്ദരം, അനുരാധ,ലൗലി, സ്വരജ. മരുമക്കൾ : ജയകുമാർ, മനോഹരൻ, മിനി, പരേതനായ കെ. മോഹനൻ (അറവുകാട് ക്ഷേത്രയോഗം മുൻ സെക്രട്ടറി ).