ചേർത്തല:മായിത്തറ ദേവീ ക്ഷേത്രത്തിൽ എപ്രിൽ 5ന് നടത്താൻ തീരുമാനിച്ച ഉത്സവവും പൊങ്കാലയും ക്ഷേത്രാചാര പ്രകാരമുള്ള പൂജകൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.