ചേർത്തല:നെടുമ്പ്രക്കാട് ശ്രീരാമ ചന്ദ്രോദയ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 27 മുതൽ 31 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഉത്സവം ആഘോഷ പരിപാടികൾ ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.