ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് സംഭരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആവശ്യപെട്ടു .വേനൽ മഴ പെയ്താൽ നെല്ല് നശിച്ചുപോകും.നെല്ല് സംഭരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.