ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 25ാം നമ്പർ പളളാത്തുരുത്തി ശാഖയിലെ ഇളങ്കാവ് ദേവസ്വം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് മുതൽ ആരംഭിക്കേണ്ടിയിരുന്ന തിരുവാതിര മഹോത്സവം സർക്കാർ നിയന്ത്രണങ്ങളെത്തുടർന്ന് ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.