ചേർത്തല:ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തവർക്ക് അവശ്യസാധനങ്ങളും മരുന്നുകളും വാങ്ങി നൽകാൻ യുവജനക്ഷേമ ബോർഡ് സൗകര്യമൊരുക്കുന്നു.
കേരള വോളണ്ടറി യൂത്ത് ആക്ഷൻ അംഗങ്ങളും യൂത്ത് കോ-ഓർഡിനേ​റ്റർമാരും ചേർന്നാണ് ഇത് ഒരുക്കുന്നത്.ചേർത്തല പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ തുടക്കം കുറിച്ചു.സർക്കാരിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് വോളണ്ടിയർ വീട്ടിലെത്തും.ഫോൺ:പട്ടണക്കാട് 9846821694,വയലാർ 7012602288,
തുറവുർ 8089700305,എഴുപുന്ന 9633033620,അരൂർ 8891333005

.