ചേർത്തല: താലൂക്ക് ആശുപത്രിയിൽ സി.ടി.സ്‌കാൻ പ്രവർത്തനം എട്ടു മുതൽ വൈകിട്ട് ആറു വരെയാക്കി ക്രമപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.