മാവേലിക്കര : കൊച്ചിക്കൽ ഒട്ടലിൽ ഒ.ശാമുവേൽ (കുഞ്ഞൂട്ടി–84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അമ്മിണി ശാമുവേൽ. മക്കൾ: ജോസഫ് ശാമുവേൽ (ചാനൽ മാനേജർ, എസ്.ബി.ഐ റീജിയണൽ ഓഫിസ്, മാവേലിക്കര), ഫിലിപ് ശാമുവേൽ, മാത്യു ശാമുവേൽ. മരുമക്കൾ: സുജ, സുജി, രാജി.