ലോക്ക് ഡൗൺ ദിനത്തിൽ ആലപ്പുഴ നഗരത്തിലെ മെഡിക്കൽ ഷോപ്പുകളിലെ തിരക്കുകൂടിയതിനെത്തുടർന്ന് കൈകഴുകുവാനുള്ള വെള്ളവും, ഹാൻഡ്റൈസറും സജ്ജീകരിക്കാത്തതിൽ ജില്ലാ കളക്ടർ എം.അഞ്ജന, പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവർ എത്തി നിർദ്ദേശം നൽകുന്നു.