ഓച്ചിറ: മണപ്പള്ളി അജിത് വിഹാറിൽ കെ. ചന്ദ്രൻപിള്ള (86, റിട്ട. അദ്ധ്യാപകൻ, എസ്.വി.പി.എം.എൻ.എസ്.എസ്.യു.പി സ്കൂൾ, മണപ്പള്ളി) നിര്യാതനായി. മക്കൾ: കെ. സി അനിൽകുമാർ, കെ സി. അജിതകുമാരി. മരുമക്കൾ: ഉമാദേവി, ജി. പി അജിത്കുമാർ (ജില്ലാ സെക്രട്ടറി, വിശ്വഹിന്ദുപരിഷത്ത് ). സഞ്ചയനം: 30 ന് രാവിലെ 8 ന്.