bdj

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര അകംകുടി പുത്തൻ കണ്ടത്തിൽ റിട്ട. ഹവീൽദാർ പി.കെ തോമസ് (83) നിര്യാതനായി.ഭാര്യ: മേരിക്കുട്ടി തോമസ്.മക്കൾ: ജയിംസ്, മേഴ്സി, മോൻസി. മരുമക്കൾ: സിനി, ജിജു.