ആലപ്പുഴ: എം.ഒ വാർഡ് ചിത്തിരയിൽ കെ.രാഘവപ്പണിക്കർ (88) നിര്യാതനായി. ഭാര്യ ഡോ.പി.ടി.രാജമ്മ (റിട്ട.സൂപ്രണ്ട്,ഡബ്ല്യൂ ആൻഡ് സി ഹോസ്പിറ്റൽ, ആലപ്പുഴ). മക്കൾ: ശ്രീകുമാർ (മസ്ക്കറ്റ്), ഡോ.ലക്ഷ്മീദേവി (യു.കെ). മരുമക്കൾ: രേഖ, ഡോ.അനിൽകുമാ‌ർ (യു.കെ).