ആലപ്പുഴ : കൊറോണ. ബാധയെത്തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ മുടങ്ങിപ്പോയ കുട്ടനാടൻ പാടശേഖരങ്ങളിലെ നെല്ല് സംഭരണം അടിയന്തിരമായി പുനരാംരംഭിക്കണമെന്ന് ജോസ് കെ.മാണി മന്ത്രി പി.തിലോത്തമനോട് ആവശ്യപ്പെട്ടു.