a

മാവേലിക്കര:കൊറ്റാർകാവ് ആലിന്റെ വടക്കതിൽ രാമചന്ദ്രൻനായരുടെ ഭാര്യ ശ്യാമള നായർ (75) നിര്യാതയായി. മക്കൾ: ജയശ്രീ, സുജാത, അനിൽകുമാർ, പരേതയായ രമാദേവി. മരുമക്കൾ: രമേശ്ബാബു, രാധാകൃഷ്ണപിള്ള, രാധാകൃഷ്ണൻ, മിനി. സഞ്ചയനം 30ന് രാവിലെ 9ന്.