മാവേലിക്കര:തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് താഴത്തേതിൽ രാജേഷ് ഭവനിൽ ടി.സോമൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: രാജമ്മ. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: കവിത, അഞ്ജന.