a

മാവേലിക്കര: ഈരേഴ തെക്ക് ബീനാ ഭവനത്തിൽ ബാബുരാജൻ പിള്ള (62) നിര്യാതനായി. ഭാര്യ : സുകുമാരി . മക്കൾ: ബീന, സീന, ലീന. മരുമക്കൾ:സുനിൽ, സുരേഷ്, മഹേഷ്. സഞ്ചയനം 29ന്.