ചേർത്തല:പനിയും ശ്വാസം മുട്ടലുമായി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ബംഗാൾ
സ്വദേശിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ചേർത്തലയിൽ ജോലി ചെയ്തിരുന്ന ഇയാൾ
ഇന്നലെ രാവിലെയാണ് സുഹൃത്തിനൊപ്പം ചികിത്സ തേടിയെത്തിയത്.