ചേർത്തല:മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 5 മുതൽ നടത്താനിരുന്ന വിഷു മഹോത്സവം മാ​റ്റിവച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു.