ആലപ്പുഴ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവും ചെങ്ങന്നൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ബാബുജി ജയ് ഹിന്ദിന്റെ നിര്യാണത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സസര ,ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് എന്നിവർ അനുശോചിച്ചു.