ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും പരാതി പരിഹാര നടപടികൾ കാര്യക്ഷമമാക്കാനും വാട്ടർ അതോറിട്ടറി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. ഫില്ലിംഗ് സ്റ്റേഷനുകളും സജ്ജമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ 9747080612.