ആലപ്പുഴ: ലോക് ഡൗൺ ആയതിനാൽ കേരള ലളിതകലാ അക്കാദമിയുടെ കീഴിൽ വിവിധ ജില്ലകളിലെ ആർട്ട് ഗാലറികളിൽ ഏപ്രിൽ 15 വരെയുള്ള കലാ പ്രദർശനങ്ങൾ റദ്ദാക്കി.