ആലപ്പുഴ: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ സേവനം ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ സേവനം ലഭ്യമാണ്. ഫോൺ: 9447082571, 9497466150, 9495143180.