ആലപ്പുഴ: ലോക്ക് ഡൗൺ മൂലം ഇ.എസ്.ഐ.സി സബ് റിജിയണൽ ഓഫിസും ബ്രാഞ്ച് ഓഫീസുകളും ഏപ്രിൽ 14 വരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ഇ.എസ്.ഐ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇ.എസ്.ഐ ബെനിഫിറ്റ്സ് / ക്യാഷ് ബെനിഫിറ്റ്സ് സംബന്ധമായ അത്യാവശ്യ സേവനങ്ങൾക്ക് കെ.പി. ജോസ് (ഡെപ്യൂട്ടി ഡയറക്ടർ ) 9008309555, ടെസിമോൾ ജേക്കബ് (ഡെപ്യൂട്ടി ഡയറക്ടർ ) 9446217539 എന്നീ നമ്പറുകളിലും മെഡിക്കൽ സംബന്ധമായ സേവനങ്ങൾക്ക് ഡോ. രാജേഷ് ഡൊമിനിക് 9846883882, ഡോ.രാജീവ് കെ 9847393009 എന്നീ നമ്പറുകളിലും ഇ.എസ്.ഐ സംബന്ധമായ പരാതികൾക്കും ആവശ്യങ്ങൾക്കും sro-kollam@esic.nic.in എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.