അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ മത്സ്യമേഖലയെ അവഗണിച്ചെന്ന് ന്യൂനപക്ഷ മോർച്ച അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് പറയകാട്ടിൽ ആരോപിച്ചു. മത്സ്യമേഖലയ്ക്ക് 6 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.