കുട്ടനാട്: കുന്നങ്കരി ചെറുവള്ളിക്കാവ് ദേവി ക്ഷേത്രത്തിൽ ഏപ്രിൽ 3,4,5 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന മീനപ്പൂര മഹോത്സവും അനുബന്ധ ചടങ്ങുകളും മാറ്റിവച്ചതായി ക്ഷേത്രോപദേശക സമതി സെക്രട്ടറി ശിവപ്രസാദ് അറിയിച്ചു.