ചേർത്തല: വടക്കുംമുറി കുമാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 29നും 30നുമായി നടത്താനിരുന്ന പ്രതിഷ്ഠാവാർഷികവും കലശവും ലക്ഷാർച്ചനയും മാ​റ്റിവെച്ചതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.