മാവേലിക്കര: ഇരമത്തൂർ സൗദാ മൻസിലിൽ കുഞ്ഞുമോന്റെ ഭാര്യ സൗദാ ബീവി (69) നിര്യാതയായി. മക്കൾ: ഹക്കീം, സീനത്ത്, മാര്യത്ത്, സുൽഫത്ത്, സഫിയത്ത്. മരുമക്കൾ: റഹീം, ഷാജഹാൻ, ഷുക്കൂർ, പരേതനായ അലിയാർ.