ചേർത്തല: നഗരസഭയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ, ജീവനക്കാർ, നിരീക്ഷണത്തിലുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് നൽകാനായി മാസ്‌കുകൾ,സാനിട്ടൈസർ,ഹാൻഡ് വാഷ്,ഗ്ലൗസുകൾ എന്നിവയുടെ അപര്യാപ്തതയുണ്ട്. സന്നദ്ധരായവർ നഗരസഭയുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ വി.ടി.ജോസഫ് അഭ്യർത്ഥിച്ചു. 04782822536, 9447473869.