തുറവൂർ: പള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 11ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.