ആലപ്പുഴ: ടി.പുരുഷോത്തമന്റെ നിര്യാണത്തിൽ ജി.സുധാകരൻ അനുശോചിച്ചു. 45 വർഷത്തെ അടുത്ത സ്‌നഹബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന് വേണ്ടി ജീവൻ സമർപ്പിച്ച നേതാവായിരുന്നു പുരുഷോത്തമനെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.