ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചാത്തനാട് 488-ാം നമ്പർ ശാഖയുടെ കീഴിലുള്ള കൊച്ചുകളപ്പുര ശ്രീ ഘണ്ടാകർണ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.