sad

ആലപ്പുഴ: മുല്ലാത്ത് വാർഡ് ഷാജഹാൻ മൻസിലിൽ പരേതനായ കോയാകുഞ്ഞിന്റെ മകൻ സാദിക് (49). നിര്യാതനായി. മുസ്ളിംലീഗ് ആലപ്പുഴ ടൗൺകൗൺസിൽ അംഗമായിരുന്നു. ഭാര്യ: സജീന. മക്കൾ: മുഹമ്മദ് സജ്ജാദ്, ഫാത്വിമ, ഷാജഹാൻ