ചേർത്തല:വളവനാട് ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ ഏപ്രിൽ 6 മുതൽ 13വരെ നിശ്ചയിച്ച ഭാഗവതസപ്താഹയജഞവും വിഷു മഹോത്സവവും മാ​റ്റിവെച്ചതായി ക്ഷേത്രം കാര്യദർശി പ്രകാശ് സ്വാമി അറിയിച്ചു. ഭക്തർക്ക് ദർശനം അനുവദിക്കുന്നതല്ല. ക്ഷേത്ര ചടങ്ങുകൾ മാറ്റമില്ലാതെ നടത്തും.