ചെന്നിത്തല: തൃപ്പെരുന്തുറ കരിയത്ത് ഗോപാലകൃഷ്ണപ്പണിക്കർ (83) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ഓമനയമ്മ, വിജയകുമാരി, വത്സലകുമാരി, ബിനു. മരുമക്കൾ: ഷാജി, മോഹനൻ.