ആലപ്പുഴ: ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് നാളെ നിശ്ചയിച്ചിരുന്ന കൊടിയേറ്റും അനുബന്ധ ചടങ്ങുകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.