ആലപ്പുഴ:കൊറോണ പശ്ചാത്തലത്തിൽ പൊതു വിപണിയിലുണ്ടാകുന്ന അമിത വിലയും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ ജില്ലയിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, പൊലീസ് വകുപ്പുകൾ ചേർന്ന് താലൂക്കുകളിൽ രണ്ടു വീതം സ്‌ക്വാഡുകൾ രൂപീകരിച്ചു. ഇവർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും. താഴെക്കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

ചേർത്തല-9188527357,0478-2823058; അമ്പലപ്പുുഴ 9188527356,0477-2252547; കുട്ടനാട് 9188527355,0477-2702352 ; കാർത്തികപ്പള്ളി 9188527352,0479-2412751;മാവേലിക്കര 9188527353,0479-2303231; ചെങ്ങന്നൂർ 9188527354,0479-2452276.