ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡ് മരുത്തോർവട്ടം തൈപ്പറമ്പിൽ ടി.കെ.ദാമോദരൻ (81) നിര്യാതനായി.ഭാര്യ: കെ.സതി.മക്കൾ: ടി.ഡി.തുളസിദാസ്,ടി.ഡി.ഷാജി,ടി.ഡി.തിലകൻ,ടി.ഡി.ഉദയൻ,ടി.എസ്.മിനിമോൾ,ടി.എസ്.സുമ.മരുമക്കൾ:വി.ആർ.ഷീല,ഗീത,സിന്ധു,അമ്പിളി,മനോഹരൻ,അനിൽ.