കായംകുളം : കൊറോണ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കായംകുളം താലൂക്ക് ആശുപത്രി കാന്റീൻ ഏറ്റുടുത്തു രോഗികൾക്കും ജീവനക്കാർക്കും സൗജന്യമായി ഭക്ഷണം തയ്യാറാക്കി നൽകാൻ സന്നദ്ധത അറിയിച്ച് ജില്ലാ കളക്ടർക്കും ആശുപത്രി സൂപ്രണ്ടിനും കത്ത് നൽകിയാതായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റിൽ അറിയിച്ചു.