hdj

ഹരിപ്പാട് : തൃക്കുന്നപ്പുഴ കളരിക്കൽ മഠത്തിൽ വാസുദേവൻ (70) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ടിന്റു വാസുദേവൻ, ബിനു വാസുദേവൻ. മരുമക്കൾ: നിമിഷ, ഐശ്വര്യ.