പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്ത് പരിധിയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ സേന രൂപീകരിക്കും. താൽപ്പര്യമുള്ള 20 നും 40നും മദ്ധ്യേ പ്രായമുള്ളവർ മേൽവിലാസം, ഫോൺ നമ്പർ, തുടങ്ങിയ വിശദ വിവരങ്ങളടങ്ങിയ സന്ദേശം, 9496829233 എന്ന നമ്പരിലേക്ക് അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു.