varge

എടത്വ: മരിയപുരം കന്നേൽ തോട്ടുകടവിൽ വർഗീസ് ഫ്രാൻസിസ് (വലിയ കുട്ടപ്പൻ - 84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന്. ഭാര്യ: മേരിക്കുട്ടി വർഗീസ് . മക്കൾ: ലാലൻ, സൂസി, ബിനി, ബിനു, ബിബിൻ, പരേതനായ രാജു. മരുമക്കൾ : ബീന, ലീന, ബിനു