ചാരുംമൂട് : ലോക്ക് ഡൗണിന്റെ ഭാഗമായിനൂറനാട് പൊലീസ് ഇന്നലെ നാല് ബൈക്കുകൾ കൂടി കസ്റ്റഡിയിലെടുത്തു. നാല് പേർക്കെതിരെ കേസെടുത്തു. റോഡുകളിൽ അനാവശ്യമായി കറങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ വി. ബിജു പറഞ്ഞു.