a

മാവേലിക്കര: പോനകം ഗീത ഭവനത്തിൽ സരസ്വതി അമ്മ നിര്യാതയായി. മകൾ: ഗീതാ ദേവി. സഞ്ചയനം 31ന് രാവിലെ 8ന്.